മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍

മാർച്ച് 15 നെത്തുന്നു യമഹയുടെ ‘എംടി-15 ‘മോഡല്‍

വാർത്തകളിൽ നിറയ്ഞ്ഞ് യമഹയുടെ ‘എംടി-15 ‘മോഡല്‍ , ‘എംടി-15 ‘മോഡല്‍ ആണ് മാര്‍ച്ച് 15ന് നിരത്തുകളിലെത്തുന്നത്. യമഹയുടെ തന്നെ സ്‌പോര്‍ട്‌സ് ബൈക്കായ ആര്‍15 വി3.0-യുമായി സാങ്കേതികമായി ഏറെ സമാനതകളുണ്ട് ഈ കിടിലൻ മോഡലിന്.

മാത്രമല്ല, യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് എംടി-15 എത്തുന്നു. കൂടാതെ, കാഴ്ചയില്‍ നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിന്റെ എല്ലാ ഭാവങ്ങളും പ്രകടമാക്കുന്ന വാഹനമാണ് ഇത്.

കൂടാതെ പുതിതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക് തുടങ്ങിയവ യമഹയുടെ ‘എംടി-15 ‘മോഡല്‍ , ബൈക്കിനെ വേറിട്ടതാക്കുന്നു.ഇതിനപുറെമ, 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയഭാഗമായി വരുന്നത്.

കൂടതെ ഇതില്‍ 19.3 ബിഎച്ച്പി പവറും 15 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു. കൂടാതെ, മാര്‍ച്ച് 15ന് എംടി-15 നിരത്തിലിറങ്ങുന്നതാണ്. മാത്രമല്ല, ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ടെലിസ്‌കോപികും പിന്നില്‍ മോണോഷോക്ക് സസ്പെഷനുമാണ് സസ്പന്‍ഷന്‍ വരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*