ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കും, ബാക്കി 19 സീറ്റുകളും യൂ ഡി എഫ് നേടും; മുഹമ്മദ്ദിന്റെ പ്രവചനം തെറ്റിയില്ല…!
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലം കൃത്യമായി പ്രവചിച്ച് നാദാപുരം സ്വദേശി. ഒരു സീറ്റില്‍ പോലും പിഴവ് വരാതെയാണ് മുഹമ്മദ്ദ് അലി പി കെ എന്നയാള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ കൃത്യമായി കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്.
ഇന്നലെ തെരഞ്ഞെടുപ്പു ഫലം പുറത്തുവന്നതോടെ മുഹമ്മദ്ദ് അലിയുടെ പോസ്റ്റ് വീണ്ടും വൈറലായിരിക്കുകയാണ്.
ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നും വേണ്ടവര്‍ക്ക് സ്ക്രീന്‍ഷോട്ട് എടുത്തു വെക്കാമെന്നുമാണ് മുഹമ്മദ്ദ് അലി ഏപ്രില്‍ നാലാം തിയതി ഫേസ്ബുക്കിലൂടെ പ്രവചിച്ചത്. അതേസമയം അന്ന് പോസ്റ്റിന് നിരവധി എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply