മുംബൈ ഇന്ത്യൻസ് ഫൈനലിൽ

മുംബൈ ഇന്ത്യൻസ് ഫൈനലിൽ

ഐ പി എൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസ് ഫൈനലിലെത്തി. ആദ്യ ക്വാളിറഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ 6 വിക്കറ്റിന് മുംബൈ കീഴടക്കി. 132 റൺസ് വിജയലക്ഷ്യം 9 പന്തു ബാക്കി നിൽക്കെ മുംബൈ മറികടന്നു. 71 റൺസ് എടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയെ വിജയത്തിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*