മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ നശിക്കുന്നു

Thiruvananthapuram Museum



മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ നശിക്കുന്നു




വിവിധ കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത് പരിസരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇവ മറ്റു സ്ഥലത്തേക്ക് മാറ്റണമെന്ന് ഉത്തരവിട്ടിട്ടും നടപടി എടുക്കാതെ പോലീസ്. വീഡിയോ കാണാം….




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*