മൂന്നര വയസ്സുകാരിക്ക് ക്രൂരപീഡനം; രഹസ്യഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും റിപ്പോർട്ട്

മൂന്നര വയസ്സുകാരിക്ക് ക്രൂരപീഡനം; രഹസ്യഭാഗങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് മുറിവേൽപ്പിച്ചതായും റിപ്പോർട്ട്




മൂന്നര വയസുകാരിക്ക് ക്രൂരപീഡനം ഏറ്റതായി വിവരം. മൂവാറ്റുപുഴയിലാണ് സംഭവം. കുട്ടിയുടെ രഹസ്യഭാഗ ങ്ങളിൽ മാരകമായ ക്ഷതമേറ്റ തായാണ് മെഡിക്കൽ റിപ്പോർട്ട്.

ലൈംഗിക അവയവങ്ങളിൽ മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും കണ്ടെത്തി യിട്ടുണ്ട്. അസം സ്വദേശിനിയാണ് കുട്ടി എന്നാണ് പ്രാഥമിക വിവരം.

കുട്ടിയുടെ കാലൊടിഞ്ഞതായും നേരത്തെ കൈയും ഒടിഞ്ഞതായും വൈദ്യ പരിശോധനയിൽ കണ്ടെത്തി യിട്ടുണ്ട്.

ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ അവശയായ കുട്ടി കോട്ടയം മെഡി ക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*