സിനിമയുടെ കോടി ക്ലബ് എന്നത് വെറും ഊതിപ്പെരുപ്പിച്ച കണക്കെന്ന് നാദിര്‍ഷ
സിനിമയുടെ കോടി ക്ലബ് എന്നത് വെറും ഊതിപ്പെരുപ്പിച്ച കണക്കെന്ന് നാദിര്‍ഷ
ചില സിനിമാക്കാരും ഫാന്‍സ് ക്ലബ്ബുകാരും പറയുന്ന കോടികളുടെ കളക്ഷന്‍ വെറും ഊതിപ്പെരുപ്പിച്ച കണക്കാണെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ.സിനിമയുടെ പിന്നണിക്കാരും ഫാൻസുകാരും സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പറയുന്ന കോടികളുടെ കണക്കുകള്‍ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നാദിര്‍ഷ.
ബോക്സ് ഓഫീസ് കളക്ഷൻ ഫാന്‍സുകാരുടെ സൃഷ്ട്ടിയാണ്. അല്ലെങ്കിൽ സിനിമയുടെ ആൾക്കാർ പറയുന്ന ഊതി വീർപ്പിക്കുന്ന ഘടകം തന്നെയാണ്. പ്രേക്ഷകര്‍ക്ക് കോടികളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ ഒന്നും ഒരു ഘടകം അല്ല. അവര്‍ക്ക് സിനിമ നല്ലതാണോ മോശമാണോ എന്നത് മാത്രമായിരിക്കും നോക്കുക.
“ഗ്രോസ് കളക്ഷൻ, ഡിസ്ട്രിബൂഷൻ ഷെയർ, ഇതൊന്നും നാട്ടുകാര്‍ക്ക് മനസ്സിലാവില്ല. ഓരോ ദിവസവും കോടി ക്ലബുകളുടെ തുക കൂടിക്കൊണ്ടിരിക്കും. ഇതാണ് സ്ഥിതി. ഒരു സ്വകാര്യ എഫ് എം ചാനലിന് നല്കിയ അഭിമുഖത്തിലാണ് നാദിര്‍ഷ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply