നിരത്ത് കീഴടക്കാൻ നമ്മ ഓട്ടോ പ്രൊജക്ട്
ബെംഗലുരുവിലെ മെട്രോ സ്റ്റേഷനുകലിൽ നിന്ന് ഫീഡർ സർവ്വീസ് സൗകര്യമൊരുക്കാൻ ഇലക്ട്രിക് ഓട്ടോറിക്ഷകളെത്തുന്നു .
പ്രധാന 10 മെട്രോ സ്റ്റേഷനുകളിൽ സർവ്വീസ് തുടങ്ങാനാണ് ആദ്യഘട്ട തീരുമാനം .നമ്മ ഓട്ടോ പ്രൊജക്ടാണ് പദ്ധതി നട
പ്പിലാക്കുന്നത്.
ഇതു സംബന്ധിച്ച് ബിഎംആർസിഎലുമായി ചർച്ചകൾ നടത്തി വരികയാണ് . സ്റ്റേഷനുകളിൽ നിന്ന് 15 കിലോമീറ്റർ ദൂരത്തിലാണ് ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുക.
യാത്രക്കാർക്ക് സുഗമമായി യാത്ര ചെയ്യാൻ മൊബൈൽ ആപ്പും ഉടൻ തന്നെ പുറത്തിറക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Leave a Reply