“ഉള്ളിലെ പ്രകാശത്തെ അണയാൻ അനുവദിക്കരുത്,അത് കൂടുതൽ പ്രകാശിക്കട്ടെ ” നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

“ഉള്ളിലെ പ്രകാശത്തെ അണയാൻ അനുവദിക്കരുത്,അത് കൂടുതൽ പ്രകാശിക്കട്ടെ ” നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ നടത്തുന്ന സൗജന്യ വെബിനാർ

കോഴിക്കോട് : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൌൺസിൽ സംഘടിപ്പിക്കുന്ന സൗജന്യ വെബിനാർ. “റൈസ് ആൻഡ് ഷൈൻ ” എന്നതാണ് വിഷയം.

ജീവിതത്തിൽ വിജയത്തിലേക്ക് അടുക്കുമ്പോൾ എന്തെങ്കിലും നിങ്ങളെ പിന്നോട്ട് വലിക്കുന്നുണ്ടോ? നിങ്ങളുടെ ഉള്ളിലെ പ്രകാശത്തെ അണ യാൻ അനുവദിക്കരുത് “ഈ ആശയം മറ്റുള്ളവരിൽ എത്തിച്ച്‌ അവ ർക്ക് കൂടുതൽ പ്രചോദനം നൽകുക എന്നതാണ് വെബിനാറിന്റെ ലക്ഷ്യം .

പ്രസിദ്ധ മോട്ടിവേഷൻ സ്പീക്കറും , ലൈഫ് കോച്ചുമായ ഗോപകു മാർ ആണ് വെബിനാറിന് നേതൃത്വം നൽകുന്നത്. ജൂലൈ പതിനെട്ടാം തിയതി രാവിലെ പതിനൊന്നു മണിക്കാണ് വെബിനാർ.

പ്രായഭേദമെന്യേ ആർക്കുവേണമെങ്കിലും വെബിനാറിൽ പങ്കെടു ക്കാം.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘ ടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 8136800993 വെബ്സൈറ്റ് ലിങ്ക് : http://www.ncdconline.org

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*