നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷത്തിൻറെ ഹവാല
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 21 ലക്ഷം രൂപയുടെ ഇന്ത്യന്‍ കറന്‍സി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. സ്വര്‍ണം കൊണ്ടുവരുന്നതിന് കൈമാറാനാണ് കറന്‍സി കൊണ്ടുവന്നതെന്ന് സൂചന. നാല് കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്. പിടികൂടിയത് .
Leave a Reply
You must be logged in to post a comment.