ഇന്ത്യക്ക് പുതുചരിത്രം; ഒളിമ്പ്ക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം




ഇന്ത്യക്ക് പുതുചരിത്രം; ഒളിമ്പ്ക്സില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ്ണം



ടോക്യോ ഒളിമ്പിക്സില്‍ പുതു ചരിത്രം കുറിച്ച് ഇന്ത്യ. ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം.




ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി. ചരിത്ര നിമിഷത്തിന്റെ സന്തോഷത്തില്‍ ഇന്ത്യന്‍ കായിക ലോകം. 85. 58 മീറ്ററാണ് നീരജ് എറിഞ്ഞത്.



രാജ്യം ഒന്നടങ്കം നീരജ് ചോപ്രയെ അഭിനന്ദിക്കുന്നു. നീരജ് ചോപ്ര നേടിയ ഒരു സ്വര്‍ണ്ണം ഉള്‍പ്പടെ ഏഴു മെഡലുകളാണ് ഇന്ത്യ നേടിയത്. 2008 നു ശേഷമാന് ഇന്ത്യ ഒളിമ്പിക്സില്‍ ഒരു സ്വര്‍ണ്ണം നേടുന്നത്. പ്രധാനമന്ത്രി ഉളപ്പടെ രാജ്യം ഒന്നടങ്കം നീരജ് ചോപ്രയെ അഭിനന്ദിച്ചു.




വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply