ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിന് പ്രത്യേക മൊബൈല്‍ ആപ്പ്
ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിന് പ്രത്യേക മൊബൈല്‍ ആപ്പ് . ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ സഹായത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മൊബൈല്‍ ആപ്പ് വികസിപ്പിച്ചു. പുതിയ വോട്ടറായി രജിസ്റ്റര്‍ ഇതിലൂടെ ഭിന്നശേഷിക്കാര്‍ക്ക് ചെയ്യുന്നതിനും നിലവിലുള്ള വോട്ടര്‍ക്ക് പി ഡബ്ലൂ ഡി (പേഴ്സണ്‍സ് വിത്ത് ഡിസെബിലിറ്റീസ്) ആയി രജിസ്റ്റര്‍ ചെയ്യുന്നതിനും സാധിക്കുമെന്നതാണ് മെച്ചം.
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്ഇത്തരം വോട്ടര്‍മാര്‍ക്കുള്ള പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്. . പ്ലേസ്റ്റോറില്‍ നിന്ന് പിഡബ്ലൂഡി(PwD)ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് മൊബൈല്‍ നമ്പര്‍ നല്‍കി ഒ ടി പി നല്‍കി രജിസ്റ്റര്‍ ചെയ്യാം.
ബിഎല്‍ഒ വീട്ടിലെത്തി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുംആപ്പിലൂടെ നല്‍കുന്ന അപേക്ഷകള്‍ ബിഎല്‍ഒക്ക് കൈമാറും. . വോട്ട് ചെയ്യാന്‍ പോകുന്നതിന് വീല്‍ചെയറിന് ഈ ആപ്പിലൂടെ ആവശ്യപ്പെടാവുന്നതാണ്.
Leave a Reply
You must be logged in to post a comment.