ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റുമായി ട്വിറ്റർ

മും​​ബൈ: ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റുമായി ട്വിറ്റർ രം​ഗത്ത്. ത​​ങ്ങ​​ളു​​ടെ പ്ലാ​​റ്റ്ഫോ​​മി​​ലൂടെ​​യു​​ള്ള രാ​​ഷ്ട്രീ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ള്‍ കൂ​​ടു​​ത​​ല്‍ സു​​താ​​ര്യ​​മാ​​ക്കാ​​നാണ് ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​ര്‍ ട്വി​​റ്റ​​ര്‍,തുടങ്ങിയിരിക്കുന്നത്.

കൂടാതെ പ്രധാനമായും ആ​​രോ​​ക്കെ​​യാ​​ണ് ട്വി​​റ്റ​​റി​​ലൂ​​ടെ രാ​​ഷ്ട്രീ​​യ പ​​ര​​സ്യ​​ങ്ങ​​ള്‍ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​ത്, ഏ​​തു പ്ര​​ദേ​​ശ​​ത്തു​​ള്ള​​വ​​​രെ​​യാ​​ണ് അ​​വ​​ര്‍ പ്ര​​ധാ​​ന​​മാ​​യും ഇതിലൂടെ ല​​ക്ഷ്യം​​വ​​യ്ക്കു​​ന്ന​​ത് എന്നുമറിയാം.

കൂടാതെ ആ ​​പ​​ര​സ്യ​​ത്തി​​നു ജനങ്ങൾക്കിടയിൽ ല​​ഭി​​ച്ച സ്വീ​​കാ​​ര്യ​​ത എന്ത് തു​​ട​​ങ്ങി​​യ​​വ ആ​​ഡ്സ് ട്രാ​​ന്‍​​സ്പ​​ര​ന്‍​​സി സെ​​ന്‍റ​​റി​​ല്‍ സേ​​ര്‍​​ച്ച്‌ ചെ​​യ്താ​​ല്‍ യൂ​​സേ​​ഴ്സി​​ന് വേ​ഗത്തിൽ തന്നെ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് ട്വി​​റ്റ​​ര്‍ അ​​റി​​യി​​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment