വോഡഫോൺ 509 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പുതുക്കി, ഉപഭോക്താക്കൾക്ക് ഡാറ്റ കൂടുതൽ ലഭിക്കുന്ന തരത്തിലാണ് വോഡഫോൺ ഈ പ്രീപെയ്ഡ് പ്ലാൻ പുതുക്കിയിരിയ്ക്കുന്നത്.
ഇനി മുതൽ പുതുക്കിയ പ്ലാനിൽ0.1ജി.ബി ഡാറ്റ കൂടുതലായി ഉപഭോക്താക്കൾക്ക് ലഭിക്കും. 2017 ലാണ് വോഡഫോൺ 509 രൂപയുടെ പ്ലാൻ പുറത്തിറക്കിയത്.
എസ്ടിഡി, റോമിങ് വോയിസ് കോളുകൾ, ദിനവും 100 എസ്.എം.എസ്, അൺലിമിറ്റഡ് ലോക്കൽ, 90 ദിവസത്തേക്ക് സൗജന്യ വോഡഫോൺ പ്ലേ എന്നിവയാണ് ഈ പ്ലാനിന്റെ മറ്റു പ്രധാന സവിശേഷതകൾ.
Leave a Reply