ബഹിരാകാശത്ത് സോളാർ പാനലുകൾ സ്ഥാപിക്കാൻ ചൈന

ബഹിരാകാശത്ത് സോളാർ പാനലുകൾ സ്ഥാപിക്കാൻ ചൈന

പുത്തൻ ഐഡിയയുമായി ചൈന രം​ഗത്ത്. ദിനം തോറും സാങ്കേതികതയുടെ പുതുമകള്‍ വെളിച്ചത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിലാണ് ചൈനയിന്ന്.

നമ്മള്‍ മനസ്സില്‍ കാണുന്ന ഒരു കാര്യം അത് യാഥാര്‍ഥ്യമാക്കിയെടു ക്കുവാന്‍ കഴിയുന്ന ശ്രമങ്ങളാണ് ചൈനയില്‍ ഇന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നത്.

പേളി-ശ്രീനി വിവാഹത്തിന് മുൻപ് അരിസ്റ്റോ സുരേഷിന്‍റെ വിവാഹം! വധുവിനെ കുറിച്ച് വെളിപ്പെടുത്തി താരം!!

മാതൃകാപരമായ വികസനത്തിന്റെ പുതു പാതകള്‍ തേടിയുള്ള ചൈനയുടെ യാത്ര ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയുമായാണ്.

സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ച് ബഹിരാകാശത്ത് വെച്ച് ഊര്‍ജോല്‍പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment