പ്രിയതമനൊപ്പം പാസ്ത ഉണ്ടാക്കി പ്രിയങ്ക; ഏറ്റെടുത്ത് ആരാധകര്‍

പ്രിയതമനൊപ്പം പാസ്ത ഉണ്ടാക്കി പ്രിയങ്ക; ഏറ്റെടുത്ത് ആരാധകര്‍ബോളിവുഡില്‍ എന്നും തിളങ്ങി നില്‍ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് പ്രിയങ്കയും നിക്കും. വിവാഹം കഴിഞ്ഞിട്ടും ഇരുവരുടെയും ഓളം ഇപ്പോഴും നിന്നിട്ടില്ല.

ഇരുവരുടെയും ഫോട്ടോകളും മറ്റ് ആധഏാഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എല്ലാ കാര്യത്തിലും ഒരു പടി മുന്നിലാണ് പ്രിയങ്ക. എന്നാല്‍ ഇപ്പോള്‍ താരങ്ങളുടെ പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നിക്കിനൊപ്പം പാചകം ചെയ്യുന്ന പ്രിയങ്കയുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പാസ്തയാണ് ഇരുവരും ചേര്‍ന്ന് തയ്യാറാക്കുന്നത്. നിക്ക് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്.

പ്രിയങ്ക പാചകം ചെയ്യുന്നതിനോടൊപ്പം സംസാരിക്കുന്നതും കാണാം. മറ്റൊരു വീഡിയോയില്‍ നിക്ക് പാസ്ത തയ്യാറാക്കുന്നതും കാണാം. വീഡിയോ പോസ്റ്റ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ആശംസകളുമായി രംഗത്തെി.

പാചകം തനിക്ക് വഴങ്ങില്ലന്ന് പ്രിയങ്ക നേരത്തെ ഒരു അഭിമഖത്തില്‍ പറഞ്ഞിരുന്നു. നിക്കിന്റെ അമ്മ നന്നായി പാചകം ചെയ്യുമെന്നൂം പ്രിയങ്ക പറഞ്ഞിരുന്നു. ഇറ്റാലിയന്‍ ഭക്ഷണം ഇഷ്ട്ടമുള്ളവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവമാണ് പാസ്ത.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment