നിപ: സാംപിള്‍ ശേഖരിച്ചു

നിപ: സാംപിള്‍ ശേഖരിച്ചു

നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്ന പരിശോധനയ്ക്ക് വവ്വാലുകളുടെ സാംപിള്‍ ശേഖരിക്കുന്നതിനെത്തിയ വിദഗ്ധ സംഘം നിപ വൈറസ് ബാധിച്ച യുവാവിന്റെ വീടിനു സമീപത്തെത്തി. വിദഗ്ധ സംഘം പറവൂര്‍ തുരുത്തിപ്പുറം മേഖലയില്‍ വവ്വാലുകളുടെ സാമ്പിള്‍ ശേഖരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment