ഞ​ണ്ടി​നെ വി​റ്റ​ത് 33 ലക്ഷത്തിന്

ഞ​ണ്ടി​നെ ലേ​ല​ത്തി​ൽ വി​റ്റ​ത് റി​ക്കാ​ർ​ഡ് വില​യ്ക്ക്. ജ​പ്പാ​നി​ലെ ടോ​ട്ടോ​റി​യ​യി​ലാ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ ക​ച്ച​വ​ടം ന​ട​ന്ന​ത്. ഞ​ണ്ടി​നെ 46,000 ഡോ​ള​റി​നാ​ണ് (33 ല​ക്ഷം രൂ​പ) വി​റ്റ​ത്. 1.2 കി​ലോ​ഗ്രാം ഭാ​ര​വും 14.6 സെ​ന്‍റീ​മീ​റ്റ​ർ നീ​ള​വു​മു​ള്ള ഞ​ണ്ടി​ന്‍റെ വി​ളി​പ്പേ​ര് സ്നോ ​ക്രാ​ബ് എ​ന്നാ​ണ്.
ഒ​രു റ​സ്റ്റോ​റ​ന്‍റി​ലെ ആ​വ​ശ്യ​ത്തി​ന് ഞ​ണ്ടി​നെ ഉ​പ​യോ​ഗി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഞ​ണ്ടി​നെ കൂ​ടാ​തെ ട്യൂ​ണ, മ​ത്ത​ങ്ങ എ​ന്നി​വ​യെ​ല്ലാം വ​ലി​യ തു​ക​യ്ക്കാ​ണ് ലേ​ല​ത്തി​ൽ പോ​യ​ത്. ഇ​ത്രെ​യും വ​ലി​യ തു​ക​യ്ക്ക് ഞ​ണ്ടി​നെ വി​റ്റ​ത് വ​ള​രെ അ​ത്ഭു​ത​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഷോ​ട്ടോ ഇ​ന​മോ​ണ എ​ന്ന​യാ​ൾ പ​റ​ഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*