നടി അമ്പിളിദേവിയുടെ വിവാഹം; ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
നടി അമ്പിളിദേവിയുടെ വിവാഹം; ആദ്യ ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു
തിരുവനന്തപുരം: സീരിയല്‍ താരം അമ്പിളി ദേവിയും നടന്‍ ആദിത്യന്‍ ജയനും തമ്മിലുള്ള വിവാഹം ഇന്നലെയായിരുന്നു. ഇരുവരുടെയും പുനര്‍ വിവാഹമാണ്. ഇന്നലെ രാവിലെ ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങിലാണ് ഇരുവരുടെയും വിവാഹം നടന്നത്.
എന്നാല്‍ തന്‍റെ ആദ്യ ഭാര്യയായ അമ്പിളി ദേവിയുടെ പുനര്‍ വിവാഹ വാര്‍ത്ത നേരത്തെ അറിഞ്ഞ മുന്‍ ഭര്‍ത്താവ് നോവല്‍ തന്‍റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരിക്കുകയാണ് ഈ വിഡിയോ.
2009ലാണ് കാമറാമാന്‍ ലോവലിനെ അമ്പിളിദേവി വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഏഴു വയസ്സുള്ള മകനുണ്ട്. ആദിത്യന്‍ ജയന്‍റെ നാലാമത്തെ വിവാഹമാണിത്.
നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ പെട്ടിട്ടുള്ളയാളാണ് ആദിത്യന്‍ ജയന്‍. മലയാല്ലതിലെ അനശ്വര നടന്‍ ജയന്‍റെ അനിയന്‍റെ മകനാണ് ആദിത്യന്‍.
അനശ്വര നടന്‍ ജയന്റെ അനുജന്റെ മകന്‍ ആണ് ആദിത്യന്‍. ആദിത്യന്റെ നാലാമത്തെ വിവാഹമാണിത്. നേരത്തെ ഒരു വിവാഹ തട്ടിപ്പ് കേസില്‍ ആദിത്യനെ പൊലീസ് അറസ്റ്റ് ചെയ്തതിട്ടുണ്ട്.
Leave a Reply