എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം
എയര്‍ഇന്ത്യാ വിമാനത്തില്‍ യുവാവിന്‍റെ നഗ്ന നടത്തം
ലഖ്‌നൗ: പറക്കുകയായിരുന്ന എയര്‍ഇന്ത്യാ വിമാനത്തില്‍ യാത്രക്കാരനായ യുവാവ് വസ്ത്രങ്ങള്‍ അഴിച്ച് കളഞ്ഞ് പൂര്‍ണ്ണ നഗ്നനായി നടന്നു.
ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്.
സംഭവം കണ്ടയുടന്‍ വിമാന ജീവനക്കാര്‍ ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി ബന്ധിക്കുകയും ബ്ലാങ്കറ്റ് കൊണ്ട് പുതപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്തയുടനെ ഇയാളെ ലക്നോ പോലീസിന് കൈമാറി.
ദുബായില്‍ നിന്ന് 150 യാത്രക്കാരുമായി ലഖ്‌നൗവിലേക്ക് വന്ന എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം. വിമാനത്തിന്‍റെ ഇടനാഴിയിലൂടെയാണ് വസ്ത്രങ്ങള്‍ അഴിച്ച് പൂര്‍ണ്ണ നഗ്നനായി അങ്ങോട്ടും ഇങ്ങോട്ടും നടന്നത്.
Leave a Reply