ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ
ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു, വീഡിയോ
ബീഹാർ: ട്രെയിനി നഴ്‌സുമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേത്രരോഗ വിദഗ്ധനായ ഡോക്ടറെ നഴ്‌സുമാര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ബിഹാറിലെ കതിഹാറിലാണ് സംഭവം. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രചരിക്കുകയാണ്.
ഡോക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് നഴ്‌സുമാര്‍ സിവില്‍ സര്‍ജനെ അറിയിച്ചു. ഇതേ തുടര്‍ന്ന് സിവില്‍ സര്‍ജന്‍ നേത്രരോഗ വിദഗ്ധനെ വിളിച്ച് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. ഇവര്‍ ഇരുവരും സംസാരിക്കുന്നതിനിടെയാണ് നഴ്‌സുമാര്‍ കൂട്ടമായി എത്തി ഡോക്ടറെ മര്‍ദിച്ചത്. അറുപതോളം നഴ്‌സുമാര്‍ ചേര്‍ന്ന് മുറിയിലെത്തിയ ശേഷം ഡോക്ടറെ ചെരുപ്പൂരിയാണ് അടിക്കുകയായിരുന്നു.
#WATCH: Nurses of a hospital in Katihar beat up a doctor who allegedly molested a female medical staff. #Bihar pic.twitter.com/CgoEiN97VA
— ANI (@ANI) September 16, 2018
Leave a Reply