നഴ്സിംഗ് ഉദ്യോഗാര്‍ഥികളുടെ വിദേശ തൊഴിലവസരത്തിനായി അസാപിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
നഴ്സിംഗ് ഉദ്യോഗാര്‍ഥികളുടെ വിദേശ തൊഴിലവസരത്തിനായി അസാപിന്റെ രജിസ്ട്രേഷന് ആരംഭിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ അഡിഷണല്‍ സ്കില്‍ അക്ക്വിസി ഷന് പ്രോഗ്രാം (അസാപ്), നഴ്സിംഗ് ബിരുദധാരികളുടെ യു.കെ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ക്കായി ‘Nurses Crash Finishing Course’ എന്ന തൊഴിലധിഷ്ഠിത ട്രെയിനിങ് പ്രോഗ്രാം ആരംഭിക്കുന്നു.
ഐ.ഇ.എല്‍.ടി.എസ് ഇംഗ്ലീഷ് ഭാഷ പരിശീലനം, ക്ലിനിക്കല്‍ ട്രെയിനിങ് തുടങ്ങിയവ അടങ്ങിയ ചുരുങ്ങിയ കാല ദൈര്‍ഘ്യമുള്ള പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് യൂ.കെയില്‍ ജോബ് പ്ലേസ്മെന്റ് ഉണ്ടായിരിക്കുന്നതാണ്.
കുറഞ്ഞ ഫീസിലൊതുങ്ങുന്ന ഈ പരിശീലനം എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് നൂറ് ശതമാനവും നോണ്‍ ക്രീമിലയര്‍ വിഭാഗത്തിലുള്ളവര്‍ക്ക് അമ്പത് ശതമാനവും ഫീ കണ്സെഷന് ഉണ്ടായിരിക്കും.
ബ്രിട്ടീഷ് കൗണ്‍സില്‍, ഒഡെപെക്, ആസ്റ്റര്‍ മെഡ് സിറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി അസാപ് നടത്തുന്ന നിശ്ചിത സീറ്റുകളുള്ള ഈ പരിശീലനത്തില്‍ ചേരുവാനുള്ള രജിസ്ട്രേഷന് www.asapkerala.gov.in വെബ്സൈറ്റില്‍ ഫെബ്രുവരി 25 ന് മുമ്പ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999642.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply