നട്സ് കഴിച്ച് നേടാം ഹൃദയാരോഗ്യം
നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്സുകൾ. നട്സ് ദിവസേന ശീലമാക്കുന്നതിലൂടെ ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.
കൂടാതെ നമ്മുടെ ശരീരത്തിലെ രക്ത സമ്മർദം നിയന്ത്രിക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്താനും നട്സ് കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പഠനങ്ങൾ കൃത്യമായി തെളിയിച്ചതാണ്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ നട്സ് ശീലമാക്കാം.
എല്ലാ ദിവസവും നട്സ് കഴിക്കുന്ന ആളുകള്‍ക്ക് ഹൃദ്രോഗസാധ്യത 15 % കുറവായിരിക്കും. ഇവരില്‍ അകാലമരണത്തിനുള്ള സാധ്യത 27 % കുറവായിരിക്കുമെന്നും പഠനങ്ങൾ തെളിയിച്ചതാണ്. വാള്‍നട്സ്, ബദാം, പിസ്ത, ബ്രസീല്‍ നട്സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്സ് തുടങ്ങിയവയ്ക്ക് ഹൃദയ രോഗത്തെ തടയാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇവ.
വാള്‍നട്സ്, ബദാം, പിസ്ത, ബ്രസീല്‍ നട്സ്, അണ്ടിപ്പരിപ്പ്, ഹസേല്‍നട്സ് തുടങ്ങിയവയ്ക്ക് ഹൃദയ രോഗത്തെ തടയാനുള്ള കഴിവുണ്ട്. പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും ഒരു പ്രധാന ഉറവിടമാണ് ഇവ.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply