Ockhi documentary l ഓഖി ദുരന്തം ഓരോര്‍മ: ‘ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍’ ഡോക്യുമെന്ററി പ്രദര്‍ശനം 14ന്
ഓഖി ദുരന്തം ഓരോര്‍മ: ‘ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍’ ഡോക്യുമെന്ററി പ്രദര്‍ശനം 14ന് Ockhi documentary
Ockhi documentary ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ഓഖി കടല്‍ കാറ്റെടുത്തപ്പോള്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നവംഹര്‍ 14ന് വൈകുന്നേരം 6 മണിക്ക് വഴുതയ്ക്കാട് ലെനില്‍ബാലവാടിയില്‍.ജില്ലയിലെ രണ്ടാമത്തെ പ്രദര്‍ശനമാണിത്.
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ സംവിധാനം പി ആര്‍ ഡി ഉദ്യോഗസ്ഥനും ചലച്ചിത്ര -ഡോക്യുമെന്ററി സംവിധായകനുമായ വാള്‍ട്ടര്‍ ഡിക്രൂസാണ് നുര്‍വഹിച്ചിരിക്കുന്നത്.ക്യാമറ കെ ജി ജയന്‍,രചന എസ് എന്‍ റോയി, എഡിറ്റിംഗ് രാഹുല്‍ രാജീവ്, സബ്‌ടൈറ്റിലുകള്‍ ഗീതു എസ് പ്രിയ. ഡോക്യുമെന്ററിക്ക് സംഗീതം നല്‍കിയിരിക്കുന്നത് സിദ്ദാര്‍ത്ഥ്,ജനയസൂര്യ, ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ്. പ്രവേശനം സൗജന്യം.
Leave a Reply