വാര്‍ധക്യ പെന്‍ഷന്‍ തട്ടിയെടുക്കാന്‍ വൃദ്ധനെ കൊലപ്പെടുത്തി: സംഭവം മണിമലയില്‍

മണിമല പഴയിടത്ത് വൃദ്ധനെ കൊലപ്പെടുത്തി. വാര്‍ധക്യ പെന്‍ഷന്‍ തുക തട്ടിയെടുക്കാനായിട്ടാണ് കൊല നടത്തിയത്. പുളിക്കല്‍ പീടികയില്‍ തോമസ് എന്ന് വിളിക്കുന്ന ഏലിയാസ് ബേബിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ കട്ടപ്പന സ്വദേശി കാരക്കുന്നേല്‍ വില്‍സണെ പോലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment