ശക്തമായ മഴയിൽ മരംവീണ് ബൈക്ക് യാത്രികന് ദാരുണമരണം; മകൾക്ക് പരിക്കേറ്റു

ശക്തമായ മഴയിൽ മരംവീണ് ബൈക്ക് യാത്രികന് ദാരുണമരണം; മകൾക്ക് പരിക്കേറ്റു

കോഴിക്കോട്: മഴക്കെടുതിയിൽ വലഞ്ഞ് കേരളം, ശക്തമായ മഴയിൽ വൻമരം കടപുഴകി വീണ് ബൈക്ക് യാത്രികൻ മരിച്ചു. കല്ലായി പാലത്തിന് സമീപത്താണ് അപകടം നടന്നത്.

റോഡരുകിലുണ്ടായ മരം വീണ് ബൈക്ക് യാത്രക്കാരനായ കോഴിക്കോട് ഫ്രാൻസിസ് റോഡ് കോശാനി വീട്ടിൽ മുഹമ്മദ് സാലു(52) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൾക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment