“വൺ ലൗ” മ്യൂസിക്കൽ ആൽബത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി

“വൺ ലൗ” മ്യൂസിക്കൽ ആൽബത്തിന്റെ  ടൈറ്റിൽ പോസ്റ്റർ റിലീസായി

തിരുവനന്തപുരം: വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം “വൺ ലൗ”ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി.

നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ ഡയറക്ടർ വിജീഷ് മണിയുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് വിഷ്ണു രാംദാസ്.

അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവാരാണ് കേന്ദ്രകഥാപാത്രങ്ങൾ. ഏ.ക്കെ. പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. 

ഗാനരചന&സംഗീതം- അനന്തകൃഷ്ണ, ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ,

പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍- അഭിജിത് ഉദയകുമാർ, സിംഗർ- രാഹുൽ രാജീവ്, മ്യൂസിക്ക് കൺസൾട്ടന്റ്- അനീഷ് ചന്ദ്ര,- ഓർക്കസ്ട്ര ശ്രീനാഥ് എസ്. വിജയ്(ഓം ശ്രീ ഡിജിറ്റൽ ചെന്നൈ),

റെക്കോഡിങ് സ്റ്റുഡിയോ- സ്ട്രിങ്‌സ് മ്യൂസിക്ക് ഹബ് ചൂണ്ടി, സൗണ്ട് എഞ്ചിനീയർ- നിഖിൽ ബാബു, മിക്സ് &മസ്റ്ററിങ്- ശ്യാം വി എസ്,പ്രൊഡക്ഷൻ മാനേജർ- നന്ദഗോപാൽ എസ്,സ്റ്റിൽസ്- ജയന്ത് ജെ.എസ്,മേക്കപ്പ്- ഗ്രീഷ്മഗിരീഷ്, വസ്ത്രാലങ്കാരം- വൈറ്റ്, പി.ആർ.ഒ- മുബാറക്ക് പുതുക്കോട്, ഗതാഗതം- സനു ചന്ദ്രൻ,പബ്ലിസിറ്റി ഡിസൈൻ- വിഷ്ണു രാംദാസ് ഡിസൈൻസ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*