ഓണ്‍ലൈന്‍ കോണ്ടം വില്പന: കേരളത്തില്‍ നിന്നുള്ള ഒരു നഗരവും ഇടം നേടി
രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്ത്. ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ഓണ്‍ലൈനായി ലഭിച്ച കോണ്ടം ഓര്‍ഡറുകളുടെ കണക്കാണ് ‘സ്നാപ്ഡീല്‍’ പുറത്തുവിട്ടത്. ഇംഫാല്‍, ഹിസ്സാര്‍, ഉദയ്പൂര്‍, ഷില്ലോംഗ്, കാണ്‍പൂര്‍, അഹ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ സൈറ്റിന് ലഭിച്ചത്. കേരളത്തില്‍ നിന്നു എറണാകുളവും പട്ടികയില്‍ ഇടംനേടി.
പത്ത് ഓര്‍ഡറുകള്‍ വന്നാല്‍ അതില്‍ എട്ടും മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണ്. ലൈംഗികാരോഗ്യവുമായി ബന്ധപ്പെട്ടുപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഉദാരമായ ഷിപ്പിംഗ് നയം, വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വാങ്ങിക്കാനുള്ള സൗകര്യം, നേരിട്ട് കടകളില്‍ പോയി വാങ്ങിക്കുന്നതിനുള്ള അവരുടെ വിമുഖത- എന്നിങ്ങനെ പല കാരണങ്ങള്‍ ഓണ്‍ലൈന്‍ കോണ്ടം വില്പനയില് വര്‍ധനവുണ്ടാക്കിയെന്നും, 2018 മുതല്‍ കോണ്ടം വില്പനയില് 30 ശതമാനം വര്‍ധനവുണ്ടായതായും സ്നാപ്ഡീല്‍ വ്യക്തമാക്കുന്നു.
- സുപ്രധാന ദിനത്തില്‍ ലിസിയ്ക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് പ്രിയദര്ശന്
- വൈഗ 2020 ; സ്റ്റാളുകള്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം
- ഉള്ളി വില; ഭാര്യയ്ക്ക് ‘ഉള്ളി കമ്മല്‍’ സമ്മാനിച്ച് അക്ഷയ് കുമാര്‍
- ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് 21 ദിവസത്തിനകം വധശിക്ഷ!!
- തിരക്കുള്ള റോഡിലൂടെ കാറോടിച്ച് പത്ത് വയസുകാരന്
- റെയില്‍വേയും സ്വകാര്യവല്‍ക്കരിക്കുന്നു
- സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് ഓഫീസര്‍ അറസ്റ്റില്‍
- കടയുടമയെ ഗുണ്ടാസംഘം ആക്രമിച്ചു
- ഷെയ്ന് നിഗം നിര്‍മാണത്തിലേക്ക്
- ശബരിമല യുവതീപ്രവേശനം; ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ല
- പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
- തിളങ്ങി സാനിയ; ഫോട്ടോകള്‍ കാണാം
- സിനിമാ ലൊക്കേഷനുകളില്‍ ലഹരി പരിശോധന
- 15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴുത്തുഞെരിച്ചു കൊന്നു
- ‘ശരിക്കും മരണം എത്ര രസകരമാണ്’ ; വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹത
Leave a Reply