ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ആനന്ദം പകരുന്ന ഓറൽ സെക്സ്; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ഓറൽ സെക്സ് പങ്കാളികളുടെ ഇഷ്ടമുള്ള സംഗതിയാണ് , ഓറല്‍ സെക്സ്(വദനസുരതം) എന്നത് ആണിനും പെണ്ണിനും ഏറെ ലൈംഗിക ആനന്ദം നല്കുന്ന ഒന്നു കൂടിയാണ് . 69 എന്ന സെക്സ് പൊസിഷനെ കുറിച്ചൊന്ന് ചിന്തിച്ചുനോക്കൂ? വദനസുരതം നടത്തുന്നവരുടെ സെക്സ് പൊസിഷന്‍ 69 പോലെയായിരിക്കും. പക്ഷേ, ഈ ആനന്ദം അനുഭവിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ
വൃത്തി: ലൈംഗിക അവയവം പങ്കാളിയുടെ വായയുമായി സമ്ബര്‍ക്കം വരുമെന്നതിനാല്‍ അങ്ങേയറ്റം ശുചിത്വത്തോടുകൂടി വേണം ബന്ധപ്പെടാന്‍. സ്ത്രീകള്‍ മാത്രമല്ല, പുരുഷനും ലൈംഗികാവയവത്തിനു ചുറ്റും ഷേവ് ചെയ്ത് വൃത്തിയാക്കുന്നത് നല്ലതാണ്. വൃത്തി ഏറെ പ്രധാനമാണ് എന്ന് ചുരുക്കം.
വദനസുരതത്തിലേര്‍പ്പെടുന്നവര്‍ കുളിച്ചതിനുശേഷം ബന്ധപ്പെടുന്നതാണ് നല്ലത്. കാരണം ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം ലൈംഗിക ബന്ധത്തിന്റെ തീവ്രതയെ ബാധിക്കും എന്നതിനാലാണിത്. തുടക്കം ചുംബനത്തിലാകട്ടെ: നേരിട്ട് ഓറല്‍ സെക്സിനു മുതിരാതെ ചുംബനത്തില്‍ വേണം കാര്യങ്ങള്‍ തുടങ്ങാന്‍. കാരണം ഇരുവരും ലൈംഗികമായി ഉത്തേജിക്കപ്പെടുമ്ബോഴേ ഈ സെക്സ് ആസ്വാദ്യമാകൂ. അൽപ്പം സമയമെടുത്ത് പങ്കാളിയെ ഉത്തേജിപ്പിക്കണം.
കൂടാതെ അല്‍പ്പം തമാശയാവട്ടെ: ഓറല്‍ സെക്സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നായി ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്. അതിനു ചുറ്റുമുള്ള പ്രദേശങ്ങളും മികച്ച വികാരകേന്ദ്രങ്ങളാണ്. ശരിയായ സ്ഥലം കണ്ടെത്തണം: ലൈംഗികാവയവത്തെ മൊത്തം കേന്ദ്രീകരിക്കുന്നതിനു പകരം ശരിയായ സ്ഥലം കണ്ടെത്തി വേണം ഉത്തേജനം നല്കാന്.
സ്ത്രീകളാണെങ്കില്‍ കൃസരിയിലുള്ള ഏത് മര്‍ദ്ദവും ഇളക്കവും രതിമൂര്ച്ഛയിലേക്ക് നയിക്കും. സ്ത്രീകള്‍ക്കാണെങ്കില്‍ പുരുഷന്റെ ലൈംഗികാവയത്തിന്റെ ഭാഗമായ സഞ്ചിയിലെ രണ്ട് ഉണ്ടകളിലും അതിനു താഴെയുള്ള ഭാഗങ്ങളിലും വരുത്തുന്ന ഇളക്കങ്ങളിലൂടെ ഉത്തേജനം സാധ്യമാക്കാം.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
Leave a Reply