ഒരു കിലോ തക്കാളിക്ക് 300 രൂപ; പ്രതിഷേധം കതിർമണ്ഡപം വരെ
സർവാഭരണ വിഭൂഷിതയായ വധു വിവാഹവേദിയിലേക്ക് കാലെടുത്തുവെച്ചത് വേറിട്ട പ്രതിഷേധവുമായി. തക്കാളി കൊണ്ടുള്ള ആഭരണങ്ങൾ അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച അതാണ്. പാക്കിസ്ഥാനിലാണ് സംഭവം അരങ്ങേറിയത്. മാലയും കമ്മലും വളകളുമെല്ലാം തക്കാളി കൊണ്ടാണ് ഡിസൈൻ ചെയ്തത്. വിവാഹസമ്മാനമായി വധുവിന്റെ വീട്ടുകാർ നല്‍കിയത് മൂന്നു പെട്ടി നിറയെ തക്കാളി ആയിരുന്നു.
പാക്കിസ്ഥാനിൽ ഒരു കിലോ തക്കാളിക്ക് 300 രൂപയാണ് വില. തക്കാളിവില കൈപൊള്ളിച്ചതോടെ പ്രതിഷേധം കതിർമണ്ഡപം വരെയെത്തുകയായിരുന്നു. എന്തായാലും സംഭവം പ്രതീക്ഷിച്ചപോലെ മാധ്യമശ്രദ്ധ നേടി. വധുവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply