Video: ഇതുകൊണ്ടൊന്നും പേടിക്കില്ല; നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്… നാട്ടുകാരോട് കയര്‍ത്ത് എം എല്‍ എ

ഇതുകൊണ്ടൊന്നും പേടിക്കില്ല; നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്… നാട്ടുകാരോട് കയര്‍ത്ത് എം എല്‍ എ

ഈരാറ്റുപേട്ട: വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ കൂവി നാട്ടുകാര്‍. ഈരാറ്റുപേട്ട ചെന്നാട്ടു കവലയില്‍ വോളിവോള്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു പി സി ജോര്‍ജ്ജ്.

പി സി ജോര്‍ജ്ജ് ഉത്ഘാടന പ്രസംഗം നടത്താന്‍ എണീറ്റപ്പോള്‍ മുതല്‍ നാട്ടുകാര്‍ ഒന്നടങ്കം ശബ്ദം ഉണ്ടാക്കാനും കൂവാനും തുടങ്ങി. പി സി ജോര്‍ജിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ല.

പ്രകോപിതനായ പി സി ജോര്‍ജ്ജ് നാട്ടുകാരോട് കയര്‍ത്തു സംസാരിച്ചത്. ‘നീയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്തു ചന്തയാണ്…’ വീഡിയോ കാണാം നാട്ടുകാരുടെ മുന്നില്‍ മുട്ട് മടക്കേണ്ടിവന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply