രാജ്യാന്തര ചലചിത്രമേളക്ക് ഇന്ന് കൊടിയിറങ്ങും

ഒരാഴ്ച്ച കാലം നീണ്ടു നിന്ന ചലച്ചിത്ര മാമാങ്കത്തിനാണ് ഇന്ന് തിരശീല വീഴും. രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ […]

കാറിടിച്ച്‌ പരിക്കേറ്റ കുട്ടിയെ കാറുടമ വഴിയില്‍ ഇറക്കിവിട്ടു ; ചികിത്സകിട്ടാതെ കുട്ടി മരിച്ചു

പാലക്കാട്‌: ഏഴാം ക്ലാസുകാരന്‍ കാറിടിച്ച്‌ മരിച്ച സംഭവത്തില്‍ കുട്ടിക്ക് ചികില്‍സ നല്‍കാന്‍ തയ്യാറാവാതെ യാത്രക്കാര്‍ രക്ഷപ്പെട്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. കാറിടിച്ച്‌ പരിക്കേറ്റ വിദ്യാര്‍ഥിയെ കാറുടമ വഴിയില്‍ ഉപേക്ഷിച്ചതിനെ […]

യുവാവിന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി അ​ട​ച്ചു

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​ഴി ജ​ല അ​തോ​റി​റ്റി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മെ​ത്തി​ അ​ട​ച്ചു. സം​ഭ​വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേര്‍ക്ക് വന്‍ ജനരോഷം ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര​മാ​യി […]

ശബരിമല; രഹ്ന ഫാത്തിമയുടെ ഹര്‍ജി അല്‍പസമയത്തിനകം സുപ്രീം കോടതി പരിഗണിക്കും

ഡൽഹി: ശബരിമലപ്രവേശനം ആവശ്യപ്പെട്ടുള്ള രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി അല്‍പസമയത്തിനകം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംംഗ ബെഞ്ച് ആണ് ഹര്‍ജി […]

പെൺവാണിഭം; യുവതിയെ ഓടിച്ചിട്ട് പിടിച്ചു പൊലീസ്

തിരുവനന്തപുരം: ഓൺലൈൻ വഴി ഇടപാടുകാരെ കണ്ടെത്തി പെൺവാണിഭം നടത്തിവന്ന സംഘം പൊലീസ് പിടിയിലായി. പേരൂർക്കടയിൽ ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്. നടത്തിപ്പുകാരനായ വെള്ളനാട് സ്വദേശി രമേശ്കുമാർ റെയ്ഡിനിടെ […]

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് ശിക്ഷ വിധിച്ചു

ഇടുക്കി: ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇടുക്കി വണ്ടിപെരിയാര്‍ സ്വദേശി മനോജാണ് പ്രതി. […]

നിലപാട് മയപ്പെടുത്തി ഷെയിന്‍; ചര്‍ച്ചയാകാമെന്ന് ഫെഫ്ക

കൊച്ചി: ഷെയിന്‍ നിഗം വിവാദത്തില്‍ ഇനി ഒരു വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവര്‍ത്തിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.തങ്ങളെ മനോരോഗികളെന്നു വിളിച്ച നടനുമായി ഇനി സഹകരിക്കില്ലെന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്. നടനെ വിലക്കിയ നടപടിയുമായി […]

സന്നിധാനത്ത് മോഷണം തുടര്‍ക്കഥയാകുന്നു

ശ​ബ​രി​മ​ല: ദേ​വ​സ്വം മെ​സില്‍ നി​ന്ന് സ്റ്റീല്‍ പ്ലേ​റ്റും ഗ്ലാസും ഉള്‍​പ്പെടെ​യു​ള്ള​വ മോഷണം പോകുന്നത് പതിവാകുന്നു. ജീ​വ​ന​ക്കാര്‍ മാ​ത്രം ആ​ഹാ​രം ക​ഴി​ക്കു​ന്ന മെ​സില്‍ നി​ന്നാണ് സാ​ധ​ന​ങ്ങള്‍ ക​ള​വു​പോ​കു​ന്ന​ത്. മു​ന്നൂ​റോ​ളം […]

ആലിയ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീ

ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പിന്നാലെ നടി ആലിയ ഭട്ട് ഈ വര്‍ഷത്തെ ഏഷ്യയിലെ ഏറ്റവും സെക്സിയായ സ്ത്രീയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. […]

ഡ്രൈവിംഗ് ലൈസന്‍സ്; ചിത്രം ഡിസംബര്‍ 20ന് തിയേറ്ററില്‍

പൃഥ്വിരാജിനെ നായകനാക്കി ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങൾ. പൃഥ്വിയും സുരാജും തന്നെയാണ് ട്രെയിലറില്‍ തിളങ്ങിനില്‍ക്കുന്നത്. […]