പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി : പാലാരിവട്ടം പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപോര്‍ട് നല്‍കണം. ആരു പരിശോധന നടത്തണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ആര്‍ ഡി എസ് കമ്ബനി ചെലവ് വഹിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
Leave a Reply
You must be logged in to post a comment.