പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കും

പാംബ്ല ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്താണ് തുറക്കാന്‍ തീരുമാനിച്ചത്. പാംബ്ല ഡാമിന്റെ രണ്ടു ഷട്ടറുകൾ നാളെ 11ആം തീയതി രാവിലെ 7 ന് 30 സെ.മീ ഉയർത്തി ജലം പുറത്തുവിടുമെന്നും പെരിയാറിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment