താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്

താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്

അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ടിച്ച ഒരു നടിയാണ് പാര്‍വതി തിരുവോത്ത്. മമ്മൂട്ടി ചിത്രമായ ‘കസബ’യില്‍ നിന്ന് തുടങ്ങിയതാണ് പാര്‍വതിയുടെ വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ ഡബ്ല്യൂസിസി എന്ന പെണ്‍താരക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്തു.

എന്നാലിപ്പോള്‍ താരസംഘടനയായ അമ്മയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് പാര്‍വതി. താരസംഘടനയായ അമ്മയോട് ബഹുമാനമുണ്ട് എന്നാല്‍ നീതിക്ക് വേണ്ടി പൊരുതുക തന്നെ ചെയ്യുമെന്ന് പാര്‍വതി പറഞ്ഞു.

കഥാപാത്രങ്ങളെ പൂര്‍ണ്ണമായി ഉള്‍കൊണ്ടാണ് അഭിനയിക്കുന്നത്. കാഞ്ചനമാലയും സേറയും സമീരയും തന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചുവെന്നും പ്രയാസം നിറഞ്ഞ ഘട്ടങ്ങളിലും തളരാത്തതിന് കാരണം ഈ കഥാപാത്രങ്ങള്‍ തന്ന ഊര്‍ജമാണെന്നും പാര്‍വതി പറഞ്ഞു.

അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ വിവാദം സൃഷ്ടിച്ച ഒരു നടിയാണ് പാര്‍വതി തിരുവോത്ത്. മമ്മൂട്ടി ചിത്രമായ ‘കസബ’യില്‍ നിന്ന് തുടങ്ങിയതാണ് പാര്‍വതിയുടെ വിവാദങ്ങളുടെ തുടക്കം. ഒടുവില്‍ ഡബ്ല്യൂസിസി എന്ന പെണ്‍താരക്കൂട്ടായ്മ സൃഷ്ടിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply