കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാല്‍ പിടിയില്‍
കെ എസ് ആര്‍ ടി സി ബസില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാല്‍ പിടിയില്‍
ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ ആലുവ ആരോഗ്യാലയം ആശുപത്രിക്ക് സമീപം വെച്ച് പെണ്‍കുട്ടിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചയാല്‍ പോലീസ് പിടിയില്‍. എറണാകുള ഈസ്റ്റ് ഒക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തോട്ടത്തില്‍ വീട്ടില്‍ ജോസിന്‍റെ മകന്‍ ഡെന്‍സണ്‍ ജോസിനെയാണ് പോലീസ് പിടികൂടിയത്.
Leave a Reply