ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തത് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബിരിയാണി ഉണ്ടാക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി ബലാൽസംഗം ചെയ്തത് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
എറണാകുളം : ബിരിയാണി ഉണ്ടാക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത് 4 പേർ പിടിയിൽ.

നാല് അന്യസംസ്ഥാന തൊഴിലാളിക ളെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം എണ്‍പതാംകോളനിയിലാണ്
സംഭവം.

പശ്ചിമബംഗാള്‍ സ്വദേശികളായ സലിം മണ്ഡല്‍ (30), മുക്​ലന്‍ അന്‍സാരി (28), മോനി എന്നുവിളിക്കുന്ന മുനീറുല്‍ (20), ഷക്കീല്‍ മണ്ഡല്‍ (23) എന്നിവരാണ് അറസ്​റ്റിലായത്.

അല്ലപ്ര എണ്‍പതാംകോളനിയിലെ അന്‍സാരിയുടെ വീട്ടിലേക്ക്​ ബിരിയാണിയുണ്ടാക്കാനെന്ന് പറഞ്ഞാണ് യുവതിയെ വിളിച്ചുവരുത്തിയത്.

തുടർന്ന് നാലുപേരും ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നവരുടെ സാഹസികമാ യാണ് ഇവരെ പോലീസ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*