കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ആക്രമണം

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടരയോടെ കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്.

ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയാണ് ഇന്ധനം ഒഴിച്ചത്. തടഞ്ഞ് നിര്‍ത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

യുവാവിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. അതസമയം പെണ്‍കുട്ടികള്‍ക്ക് കാര്യമായ പരിക്കുകാളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല.

കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ പെട്രോള്‍ ഒഴിച്ചു. രാത്രി എട്ടരയോടെ കൊച്ചി പനമ്പള്ളി നഗറിലാണ് സംഭവം. ബൈക്കിലെത്തിയ യുവാവാണ് ആക്രമിച്ചത്.

ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളെ തടഞ്ഞു നിര്‍ത്തിയാണ് ഇന്ധനം ഒഴിച്ചത്. തടഞ്ഞ് നിര്‍ത്തിയ ശേഷം കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.

യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. അതസമയം പെണ്‍കുട്ടികള്‍ക്ക് കാര്യമായ പരിക്കുകാളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment