മാവോയിസ്റ്റുകളുടെ പിടിയിലായ ജവാന്റെ ചിത്രം പുറത്തുവിട്ടു
മാവോയിസ്റ്റുകളുടെ പിടിയിലായ ജവാന്റെ ചിത്രം പുറത്തുവിട്ടു
ഛത്തീസ്ഗഡിലെ സുക്മയിൽ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളുടെ പിടിയിലായ സിആർപിഎഫ് കോബ്ര യൂണിറ്റ് ജവാന്റെ ചിത്രമാണ് സിപിഐ ( മാവോയിസ്റ്റ് ) പുറത്തുവിട്ടത്.
ചർച്ചയ്ക്ക് തയ്യാറാണെന്നും മാവോയിസ്റ്റുകൾ അറിയിച്ചു.
ജവാനെ കൈമാറാൻ മധ്യസ്ഥരുടെ പേരുകൾ സർക്കാർ പ്രഖ്യാപിക്ക ണമെന്നു മാവോയിസ്റ്റ് ദണ്ഡകാരണ്യ സ്പെഷ്യൽ സോൺ കമ്മിറ്റി ( ഡി.എസ്.ഇസഡ്.സി ) കഴിഞ്ഞദിവസം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് ജവാന്റെ ചിത്രം പുറത്തുവിട്ടത്. കോബ്ര ജവാൻ രാകേശ്വർ സിങ് മൻഹാസ് താൽക്കാലിക ഷെൽടറിൽ പ്ലാസ്റ്റിക് പായയിൽ ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
- സംസ്ഥാനത്ത് നാളെ മുതൽ കർഫ്യൂ ഏർപ്പെടുത്തി
- വീടിന് തീ പിടിച്ച് യുവതി വെന്തുമരിച്ചു
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4858 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18249 പേര്
- ഏറ്റെടുത്ത നായയെ പോലീസ് തിരികെ നൽകി ; കുവി ഇനി പളനിയമ്മയ്ക്ക് സ്വന്തം
- ലൈൻമാൻ ഷോക്കേറ്റു മരിച്ചു
- ഒടുവിൽ വൈഗയുടെ പിതാവ് സനു മോഹൻ പിടിയിൽ
- സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ
- യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിന് വീണ്ടും ഇ ഡി നോട്ടീസ്
- ജനറൽ ആശുപത്രിയിൽ സഹപ്രവർത്തകൻ പീഡിപ്പിച്ചതായി പരാതി
- സിനിമാ സീരിയൽ നടൻ മയക്കുമരുന്നുമായി പിടിയിൽ
- പ്രശസ്ത സിനിമാതാരം വിവേക് അന്തരിച്ചു
- യോഗ്യതയുണ്ടെങ്കിൽ സ്ത്രീയെന്ന പേരിൽ വിവേചനം പാടില്ലെന്ന് ഹൈക്കോടതി
- സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
- പ്രശസ്ത സിനിമാതാരവും ഗായകനുമായ വിവേകിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മദ്യപിക്കാൻ പണം നൽകിയില്ല; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Leave a Reply