താല്‍ക്കാലിക തിരിച്ചടി…ശൈലി മാറ്റില്ല… രാജിവെക്കില്ല; പിണറായി വിജയന്
താല്‍ക്കാലിക തിരിച്ചടി…ശൈലി മാറ്റില്ല… രാജിവെക്കില്ല; പിണറായി വിജയന്
ചില കാര്യങ്ങള്‍ തിരിച്ചറിയാനാകാതെ പോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതു വോട്ടുകള്‍ കോണ്‍ഗ്രസിന് പോയി. രാഹുലിന്റെ സ്ഥാനാര്‍ഥിത്വവും കാരണം.
ലോക്സഭയിലേക്ക് എങ്കില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്ന ചിന്തയുണ്ടായതാണ് പരാജയത്തിന് കാരണം. ശബരിമല വിഷയം പരാജയത്തില്‍ ബാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ബാധിച്ചെങ്കില്‍ ഗുണം കിട്ടേണ്ടത് ബി.ജെ.പിക്കായിരുന്നു. എന്തൊക്കെയായാലും രാജിവെക്കില്ലെന്നും, തന്റെ ശൈലി മാറ്റില്ലെന്നും, ഇതുവരെ എത്തിയത് തന്റെ ശൈലി കൊണ്ടെന്ന് പിണറായി വിജയന് പറഞ്ഞു. സര്‍ക്കാരിന് ജനങ്ങളുടെ അംഗീകാരമുണ്ട്, NSS സമദൂരം പാലിച്ചെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply