‘മാറി നില്‍ക്കങ്ങോട്ട്’…! മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

‘മാറി നില്‍ക്കങ്ങോട്ട്’…! മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രി

സംസ്ഥാനത്തെ ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കുറിച്ച് പ്രതികരണം തേടിയ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. ചോദ്യവുമായെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘മാറി നില്‍ക്കങ്ങോട്ട്’ എന്ന് മുഖ്യമന്ത്രി ക്ഷോഭിച്ചു.

സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ഏകദേശം 77.68 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണ 74.04 ശതമാനം ആയിരുന്നു പോളിംഗ്. രാത്രി ഒത്തിരി വൈകിയാണ് പലയിടത്തും പോളിംഗ് അവസാനിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply