ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച
ആകാശത്ത് നിന്ന് മീനുകള്‍ തടാകത്തിലേക്ക് പറന്നിറങ്ങുന്നു… വൈറലായി ഒരു വിസ്മയകാഴ്ച
യൂറ്റാ: എല്ലാ വര്‍ഷവും ഓഗസ്റ്റ് മാസത്തില്‍ അമേരിക്കയിലെ യൂറ്റാ നിവാസികള്‍ക്ക് കണ്ണിന് കുളിരേകുന്ന ഒരു കാഴ്ച കാണാൻ കഴിയും. ആകാശത്ത് നിന്ന് മീനുകള്‍ സമീപത്തെ തടാകത്തിലേക്ക് പറന്നിറങ്ങുന്ന കാഴ്ച.
https://www.facebook.com/metropixmedia/videos/856192638102846/
Leave a Reply