പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കർ
ന്യൂഡൽഹി: പ്ലാസ്റ്റിക് പാടെ ഉപേക്ഷിക്കണമെന്ന ആഹ്വാനവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. 130 കോടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതാണ് പാർലമെന്റെന്നും ഇവിടുത്തെ മുഴുവൻ എംപിമാരും പ്ലാസ്റ്റികിനെതിരെ രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യം അതിവേഗം പ്ലാസ്റ്റിക് മുക്തമാക്കാൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply
You must be logged in to post a comment.