ഗൂഗിള്‍ പ്ലേസ്റ്റോറില്‍കണ്ടെത്തിയത് ട്രോജന്‍ ഗണത്തില്‍പ്പെട്ട വൈറസിനെ

ഗൂഗിള്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പുതിയ ബഗിനെക്കുറിച്ച്‌ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്- ടാബ്‌ലെറ്റ് ഉടമകള്‍ക്കും മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുകളുടെയും മറ്റ് വ്യക്തിഗത സേവനങ്ങളുടെയും ലോഗിന്‍ ഡാറ്റ പകര്‍ത്താന്‍ കഴിവുള്ള ട്രോജന്‍ ഗണത്തില്‍പ്പെട്ട വൈറസിനെക്കുറിച്ചാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി അപകടകരമായ ചില ആപ്ലിക്കേഷനുകള്‍ ആഡ്‍വെയര്‍ ബാധിച്ചിരുന്നതായി സൂചനയുണ്ട്. മാല്‍വെയറുകളെ തുടര്‍ന്ന്, പ്ലേ സ്‌റ്റോറില്‍ നിന്ന് 150 ആപ്ലിക്കേഷനുകള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റിമൂവ് ചെയ്തതിനു തൊട്ടു പിന്നാലെയാണ് പുതിയ ബഗ്ഗിനെ സ്ഥിരീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply