പിഎം മോദി ഇന്ന് തിയേറ്ററുകളില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്നസിനിമ പിഎം മോദി ഇന്ന് തിയേറ്ററുകളില്‍. മാത്രമല്ല താരത്തിന് മോദിയായി അഭിനയിക്കുന്ന വിവേക് ഒബ്‌റോയ്‌ക്കെതിരെ ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് പൊലീസ് സംരക്ഷണം ഒരുക്കിയിരിക്കുകയാണ്. ഇരുപത്തി മൂന്ന് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.ഗുജറാത്ത്, മുംബൈ, എന്നിവിടങ്ങിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒമങ് കുമാര്‍ ആണ്.
Leave a Reply