കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
തിരുവനന്തപുരം കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ചെന്ന കേസിൽ അമ്മയ്ക്കെതിരെ സംസ്ഥാന സർക്കാർ. അമ്മയ്ക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പോലീസ് കസ്റ്റഡിയിൽ എടുത്ത അമ്മയുടെ ഫോണിൽ നിന്ന് ചില തെളിവുകൾ ലഭിച്ചിട്ടു ണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അമ്മയ്ക്കെതിരായ മകന്റെ മൊഴിയിൽ കുടുംബവഴക്ക് മാത്രമല്ലെന്നും മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ പറയുന്നു.
കുട്ടിക്ക് അമ്മ നൽകിയ ചില മരുന്നുകൾ കണ്ടെത്തിയിട്ടു ണ്ടെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി . കൂടാതെ അമ്മയുടെ മൊബൈലിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായും പ്രോസിക്യൂഷൻ അറിയിച്ചു . കേസ് ഡയറി ഇന്നു തന്നെ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു.
- കഠിന ചൂടിനെ കരുതലോടെ നേരിടാന്‍ ജാഗ്രതാ നിര്‍ദേശം
- കടലാസിലെ എഴുത്തുകള്‍ ‘കടലാസി’ലാക്കി
- യുവാവിനെ ടെമ്പോയ്ക്ക് പിന്നില്‍ കെട്ടി വലിച്ചു; ഭാര്യയും സഹോദരനും അറസ്റ്റില്‍
- സുഹൃത്തിന്റെ മകള്‍ക്ക് 2500രൂപ വിലയിട്ട് ഫോട്ടോയും മൊബൈല്‍ നമ്പറും പ്രചരിപ്പിച്ചു; യുവതി അറസ്റ്റില്‍
- മൂത്ത മകളുടെ ചികിത്സയ്ക്ക് 12കാരിയായ മകളെ 46കാരന് വിറ്റ് മാതാപിതാക്കള്‍
- വലയില്‍ കുടുങ്ങിയ സ്രാവിനെ കണ്ട് ഞെട്ടി മത്സ്യത്തൊഴിലാളികള്‍
- മഖ്ദൂം ഉറങ്ങുന്ന നാട്
- സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
- കൊലക്കേസ് പ്രതി പിടിയിൽ
- സഹദേവനെ ചിത്രത്തില്‍ നിന്നൊഴിവാക്കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്
- ലക്ഷദ്വീപില്‍ ബീഫ് നിരോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍
- 19കാരിയായ ഹിന്ദു പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റില്‍
- രണ്ട് കുട്ടികളുമായി കടലില്‍ ചാടി ആത്മഹത്യ ചെയ്യാനെത്തിയ വീട്ടമ്മയെ രക്ഷിച്ച് പൊലീസ്
- താറാവിനെ മോഷ്ടിച്ചെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം
- തിരുവല്ലം ഉണ്ണിയുടെ ഒളിത്താവളം കണ്ടെത്തി; ലക്ഷ കണക്കിന് രൂപയുടെ മോഷണ വസ്തുക്കള്‍
Leave a Reply