പോക്‌സോ : മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ പിടിയില്‍

കാ​ട്ടാ​ക്ക​ട: അ​റ​ബി പ​ഠി​ക്കാ​നെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീഡിപ്പിച്ചെന്ന പരാതിയില്‍ മ​ദ്ര​സ അ​ധ്യാ​പ​കൻ പോലീസ് പിടിയിൽ. ക​ര​കു​ളം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ല്‍ സ​ജീ​ന മ​ന്‍​സി​ലി​ല്‍ മു​ഹ​മ്മ​ദ് തൗ​ഫീ​ക് അ​ല്‍ ഖാ​ദി (24) ആ​ണ് പിടിയിലായത് . 2019 ജൂ​ണ്‍ മു​ത​ല്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​

പീ​ഡ​ന​വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് അ​ധ്യാ​പ​ക​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും മൊഴിയില്‍ പറയുന്നു .​ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ ഇ​ന്ന​ലെയാണ് ​ പോ​ലീ​സ് അറസ്റ്റ് ചെയ്തത് .

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*