ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
ബി ജെ പി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ശബരിമല സന്ദര്‍ശിക്കാനെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവര്‍ത്തകന് പരിക്കേറ്റു.
Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
പോലീസും പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ വാക്കേറ്റവും ഉന്തും തള്ളും നടന്നു. അതേസമയം പോലീസ് നിലക്കല്‍ നിന്നും അറസ്റ്റ് ചെയ്ത കെ സുരേന്ദ്രനെ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ചിറ്റാര്‍ സ്റ്റേഷന് മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.
Leave a Reply