ഇരുതലമൂരിയെ വിൽപ്പന നടത്താൻ ശ്രമം; സ്ത്രീകളടക്കമുള്ളവർ പോലീസ് പിടിയിൽ

കൊല്ലം: ഇരുതലമൂരിയെ വിൽപ്പന നടത്താൻ ശ്രമിച്ച സ്ത്രീകളടക്കമുള്ളവരെ പിടികൂടി, ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർപിടിയില്‍. കൊല്ലം നിലമേലില്‍ ഉള്ള ഒരുവീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്‍റെ പിടിയിലായത്.

Also Read: ഒരു സംഘം ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയതായി സൂചന: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

െസംഘത്തില കിളിമാനൂർ സ്വദേശി സിന്ധു, നിലമേല്‍ സ്വദേശിനി സജീന, കല്ലമ്പലം സ്വദേശി അജീബ്, പത്തനംതിട്ട സ്വദേശി അർഷാദ് എന്നിവരാണ് പിടിലായത്.

പോലീസ് പിടിയിലായ ഇവരിൽ നിന്നും രണ്ടേമുക്കാല്‍ ലക്ഷം രൂപയും സ്വർണവും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. അഞ്ചല്‍ റയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment