കാന്‍സര്‍ രോഗിക്ക് പൊലീസിന്റെ മര്‍ദ്ദനം

കാന്‍സര്‍ രോഗിക്ക് പൊലീസിന്റെ മര്‍ദ്ദനം

കൊല്ലം അഞ്ചലില്‍ ഓട്ടോ ഡ്രൈവറായ യുവാവിന് നേരെ പൊലീസിന്റെ ക്രൂര മര്‍ദനം. വാഹനപരിശോധനയ്ക്കിടെ ഓട്ടോ നിര്‍ത്തിയില്ലെന്നാരോപിച്ചാണ് ക്രൂരത. കാന്‍സര്‍ ബാധിതനായ രാജേഷ് എന്ന യുവാവിന്റെ തോളെല്ലിന് മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കോറ്റു.

ശനിയാഴ്ച വൈകിട്ടാണ് യുവാവിനു നേരെ പൊലീസിന്റെ അതിക്രമം. ചികിത്സയ്ക്കു പോലും പണമില്ലാത്ത രാജേഷിന്റെ ശരീരമാകെ ചതവുകളാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment