വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പെരുമ്പാവൂർ കുറുപ്പംപടിയിൽ വെച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. പെരുമ്പാവൂർ പോലിസ് സ്റ്റേഷനിലെ പോലിസുകാരനാണ് മരിച്ചത്.

നെടുങ്ങപ്ര എടയത്ത് വീട്ടിൽ സുനിൽ കുമാർ 34 ആണ് മരിച്ചത്. സുനിൽകുമാർ ഓടിച്ചിരുന്ന എൻഫീൽഡ് ബുള്ളറ്റും എതിരെ നിന്ന് വന്ന പിക് അപ് മിനി വാനുമാണ് കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ സുനില്‍ കുമാര്‍ തൽക്ഷണം മരിച്ചു. മൃതദേഹം സാഞ്ചോ ആശുപത്രി മോർച്ചറിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment